പുസ്തകങ്ങള്‍
ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ, തിരഞ്ഞെടുത്ത കഥകള്‍, മലബാര്‍ എക്സ്പ്രസ്സ് (കഥാസമാഹാരങ്ങള്‍)
ഈര്‍ച്ച, നല്ല അയല്ക്കാരന്, ആലിവൈദ്യര്‍ (ലഘുനോവലുകള്‍)
കഥാപാത്രം വീട്ടുമുറ്റത്ത് (ലേഖനസമാഹാരം)
കടല്‍മരുഭൂമിയിലെ വീട് (കവിതകള്‍)
കോഴിക്കോട് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്നിവയില്‍ കഥകള്‍ പാഠ്യവിഷയം.
8 comments:
'ഒടുങ്ങാത്ത നടത്തം'
congrats.........
വേര്‍പിരിയാതിരിക്കട്ടെ ഒരിക്കലും....
നല്ല കവിതയെന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ല എന്നാല്‍ താങ്കള്‍ തിരികെ സന്ദര്‍ശിയ്ക്കേണ്ടത് എന്റെ ആവശ്യവും ആഗ്രഹവുമാണ്.
ഒരിക്കലും വേര്‍പിരിയരുതേയെന്ന്
സൂര്യന് പ്രാര്‍ത്ഥിച്ചു.
അവര്‍ നടക്കട്ടെ. അതില്‍ സൂര്യനെന്ത് കാര്യം.?
കവിത ഇഷ്ടമായതിനാലാണു മാഷേ ഈ ചോദ്യം.:)
:-)
ഇനിയും ഒരുപാട് കവിതകള്‍ ഇറങി പോകും ,അവയൊന്നും വേര്‍പിരിയാതിരിക്കട്ടെ...
താങ്കളും....? നല്ലത്. മാനന്തവാടിയിലെ സൌഹൃദങ്ങള്‍ നന്മ നേരുന്നു......
കാര്യമായി ഒന്നും മനസിലാക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.....
കവിത തീരെ ഇഷ്ടമായില്ല....
Post a Comment