Thursday, January 17, 2008

നടത്തം

രണ്ടു കവിതകള്‍
ഭൂമിയുടെ അതിരില്‍ നിന്നും
പ്രപഞ്ചരഹസ്യത്തിലേയ്ക്ക്
കാലുകള്‍ വച്ചു
ഒരിക്കലും വേര്‍പിരിയരുതേയെന്ന്
സൂര്യന്‍ പ്രാര്‍ത്ഥിച്ചു

8 comments:

ഫസല്‍ ബിനാലി.. said...

'ഒടുങ്ങാത്ത നടത്തം'
congrats.........

kichu / കിച്ചു said...

വേര്‍പിരിയാതിരിക്കട്ടെ ഒരിക്കലും....

. said...

നല്ല കവിതയെന്ന്‌ ഞാന്‍ പറയേണ്ട ആവശ്യമില്ല എന്നാല്‍ താങ്കള്‍ തിരികെ സന്ദര്‍ശിയ്ക്കേണ്ടത്‌ എന്റെ ആവശ്യവും ആഗ്രഹവുമാണ്‌.

വേണു venu said...

ഒരിക്കലും വേര്‍പിരിയരുതേയെന്ന്
സൂര്യന്‍ പ്രാര്‍ത്ഥിച്ചു.
അവര്‍ നടക്കട്ടെ. അതില്‍‍ സൂര്യനെന്ത് കാര്യം.?
കവിത ഇഷ്ടമായതിനാലാണു മാഷേ ഈ ചോദ്യം.:)

നിരക്ഷരൻ said...

:-)

arunraj said...

ഇനിയും ഒരുപാട് കവിതകള്‍ ഇറങി പോകും ,അവയൊന്നും വേര്‍പിരിയാതിരിക്കട്ടെ...

manojpattat said...

താങ്കളും....? നല്ലത്. മാനന്തവാടിയിലെ സൌഹൃദങ്ങള്‍ നന്മ നേരുന്നു......

ഗിരീഷ്‌ എ എസ്‌ said...

കാര്യമായി ഒന്നും മനസിലാക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.....

കവിത തീരെ ഇഷ്ടമായില്ല....