രാത്രി നീ ഇരുട്ടിന്റെ സമുദ്രത്തില്‍ ഭൂമിയെ മുക്കിക്കളയുമ്പോള്‍ ഒന്നു തുഴയാന്‍ പോലും കിട്ടാതെ ഒന്നു തൊടാന്‍ പോലും തരാതെ നീ ദൈവത്തിന്റെ കൊട്ടാരം മജീഷ്യയാവുന്നു
പുസ്തകങ്ങള്‍
ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ, തിരഞ്ഞെടുത്ത കഥകള്‍, മലബാര്‍ എക്സ്പ്രസ്സ് (കഥാസമാഹാരങ്ങള്‍)
ഈര്‍ച്ച, നല്ല അയല്ക്കാരന്, ആലിവൈദ്യര്‍ (ലഘുനോവലുകള്‍)
കഥാപാത്രം വീട്ടുമുറ്റത്ത് (ലേഖനസമാഹാരം)
കടല്‍മരുഭൂമിയിലെ വീട് (കവിതകള്‍)
കോഴിക്കോട് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്നിവയില്‍ കഥകള്‍ പാഠ്യവിഷയം.
7 comments:
ഉപാസന ആദ്യമായാണ് ഇവിടെ...
സാറിന് ബ്ലോഗുള്ള കാര്യം അറിഞ്ഞത് ഇപ്പോഴാണ്...
കൊള്ളാം കവിതകള്‍
ഈ കവിതക്ക് വരീകള്‍ കുറവാണല്ലോ..?
:)
ഉപാസന
ദൈവത്തിന്റെ
കൊട്ടാരം മജീഷ്യ..!?
കൊള്ളാം മാഷെ..:)
കൊള്ളാം
"വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്റദം ... " ഇരുട്ടിണ്റ്റെ മാന്ത്റിക വടിയുമായി ധരിത്റിയെ തലോടിയുറക്കും രാത്റി ... രഹസ്യങ്ങളൂടെ കാണാച്ചെപ്പുകള് ഗറ്ഭത്തിലൊളിപ്പിച്ച് പകലുണരും മുന്‍പെ യാത്റയാകുന്ന മന്ത്റവാദിനി... കത്തുന്ന തലയിണ എണ്റ്റെ തലയിണക്കടിയിലുണ്ട് എപ്പോഴും. വായിച്ചറിഞ്ഞ വലിയ എഴുത്തുകാരെ ബ്ബ്ളോഗ്ഗിണ്റ്റെ ഇടവഴിയില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ വലീയ സന്തോഷം . അടിക്കടി ഇതുവഴി വരണം.
നല്ല വരികള്‍, പതിവു പോലെ
നന്നായി പക്ഷെ എനിക്കിഷ്ടം സാറിന്റെ കവിതയുതിരും കഥകളാണ്.
നന്നായിടുണ്ട്.
Post a Comment