കാട്ടില്‍
ഞാന്‍ നിന്നെ
തിരഞ്ഞു തിരഞ്ഞപ്രത്യക്ഷമായി
കാട്ടുപൊയ്കയില്‍
ഒളിഞ്ഞിരിക്കും
ആ മുയലുകള്‍
ഓടിയോടി തേഞ്ഞില്ലാതെയായി
ഇലകളില്‍ നിന്നു
ചികഞ്ഞ് ചികഞ്ഞ് തൂര്‍ന്നുപോയി പൂക്കള്‍
പുഴയില്‍ മുങ്ങിയില്ലാതെയായി
ജലക്കുമ്പിള്‍
Saturday, November 3, 2007
Subscribe to:
Post Comments (Atom)
14 comments:
കവിത വായിച്ചു . പക്ഷെ ശിഹാബിന്റെ കഥകള്‍ വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബ്ലോഗില്‍ ഏറെയുണ്ട് . അവരെ നിരാശപ്പെടുത്തുകയില്ലെന്ന് പ്രതീക്ഷിക്കുന്നു . കവിത വേണ്ട എന്നര്‍ത്ഥമില്ല . ഇടയ്ക്കൊക്കെ കഥയും ..!
സുകുവേട്ടന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.
കവിതയിലേക്ക്
കാലെടുത്തു വെച്ച നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍
മാഷേ,
മാഷ്ടെ കഥകള്‍ വായിച്ചിട്ടുണ്ട്. കവിത ആദ്യായാണ്. കഥാകാരനു കവിതയും കൈപ്പിടിയില്‍ തന്നെ!
നന്നായിരീക്കുന്നു മാഷേ.
മറ്റുള്ളവര്‍ പറഞ്ഞതു പോലെ, മാഷുടെ കഥകളും പ്രതീക്ഷിക്കുന്നു.
:)
നന്നായിരിക്കുന്നു.
-സുല്‍
നന്നായിരിക്കുന്നു... കഥകളും പ്രതീക്ഷിക്കുന്നുണ്ടേ...
നല്ല കവിത.
പുഴയില്‍ മുങ്ങിയില്ലാതാകുന്ന ജലക്കുമ്പിളുകളല്ലെ നമ്മള് ! അല്ലേ?
nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്ട്ടൂണുകള് and many more... Please send us your suggestions...
http://www.jayakeralam.com
വാണീ
ഷിഹാബ്ക്കയുടെ കവിതകള്‍
പുസ്തകമായിട്ടുണ്ട്,
നേരത്തേ തന്നെ.
ടൈറ്റില്‍ മറന്നു
കടല്‍മരുഭൂമിയിലെ വീട് എന്നായിരുന്നു
എന്ന് ഓര്‍മ്മ പറയുന്നു,
പ്രസാധനം ഒലിപ്പിയോണ്,
അഥവാ പാപ്പിയോണ്‍ ആണോ ഓലിവ് ആണോ
എന്ന് നല്ല തീര്‍ച്ചയില്ല.
--------കമോണ്‍----------
കവിതയിലെ ജലാംശവും
പേരിലെ കടവും
പൊയ്ത്ത് എന്നതില്‍ നിന്ന്
ഒരു ദീര്‍ഘം പോയാല്‍ കിട്ടുന്ന
പെയ്ത്തും
എല്ലാം മനസ്സിലിട്ടപ്പോ
ഒരു തോന്നല്‍
ഈ ബ്ലോഗിന് പൊയ്ക
എന്ന പേരല്ലേ.....
ക്ഷമ
good
Hello,
I am Saeed,From Tirur.
R U Remember me?
Rahmathulla,Time centre etc....
Pls Post Story too.
-saeed karattil.
Post a Comment