Sunday, October 28, 2007

നൂറ്റാണ്ടുകളായി കാത്തുവെച്ചത്

എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം
വേറെ വാക്കിനെ സൃഷ്ടിക്കും.

4 comments:

കിനാവ് said...

മലയാളത്തിന്റെ മികച്ച കഥാകാരനെ വര‍വേല്‍ക്കാന്‍ ആരും എത്തിയില്ലെന്നോ? സ്വാഗതം, ബൂലോകത്തേക്ക് ആത്മാര്‍ത്ഥമായ സ്വാഗതം. ബൂലോകത്തിന് നല്ല സൃഷ്ടികള്‍ പ്രതീക്ഷിച്ചുകൊണ്ട് ഒരു കൊച്ചു ബ്ലോഗര്‍,, ഒരു എളിയ വായനക്കാരന്‍...

Manu said...

സ്വാഗതം .. സന്തോഷം മാഷേ ഇവിടെ കാണാന്‍ കഴിയുന്നതില്‍.

വാല്‍മീകി said...

സ്വാഗതം.

ബാജി ഓടംവേലി said...

മാഷെ,
സ്വാഗതം സ്വാഗതം
തുടരുക.