tag:blogger.com,1999:blog-5414965531993378524.post7490083664748156977..comments2023-10-25T18:38:00.328+05:30Comments on നമുക്കിടയില്‍: എത്ര ശ്രമിച്ചിട്ടുംശിഹാബുദ്ദീന് പൊയ്ത്തുംകടവ്http://www.blogger.com/profile/12167598002033534200noreply@blogger.comBlogger6125tag:blogger.com,1999:blog-5414965531993378524.post-44636090119692629422008-03-13T22:55:00.000+05:302008-03-13T22:55:00.000+05:30നീ ആലിംഗനം ചെയ്യാതെഞാന് വൃദ്ധനാവുന്നുജരാനരകള്ക്ക...നീ ആലിംഗനം ചെയ്യാതെ
ഞാന്‍ വൃദ്ധനാവുന്നു
ജരാനരകള്‍ക്കുള്ള
ഭക്ഷണം മാത്രമായിത്തീരുന്നു

എത്രയോ വലിയ ഒരു സത്യം
ലളിതമായി പറഞ്ഞു വച്ചു
നല്ല ആശയം, നല്ല അവതരണം
ആശംസകള്‍!

മാണി ക്യന്‍ പറഞ്ഞതാണ് ശരിസുബൈര്കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-28224471884386347402008-03-04T18:22:00.000+05:302008-03-04T18:22:00.000+05:30അവസാനവരികള്‍ കൂടുതല്‍ ഇഷ്ടമായി മാഷെ:-) ഉപാസനഅവസാനവരികള് കൂടുതല്‍ ഇഷ്ടമായി മാഷെ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-58411363507041043072008-03-04T07:13:00.000+05:302008-03-04T07:13:00.000+05:30നീ ആലിംഗനം ചെയ്യാതെഞാന് വൃദ്ധനാവുന്നുജരാനരകള്ക്ക...നീ ആലിംഗനം ചെയ്യാതെ
ഞാന്‍ വൃദ്ധനാവുന്നു
ജരാനരകള്‍ക്കുള്ള
ഭക്ഷണം മാത്രമായിത്തീരുന്നു

എത്രയോ വലിയ ഒരു സത്യം
ലളിതമായി പറഞ്ഞു വച്ചു
നല്ല ആശയം, നല്ല അവതരണം
ആശംസകള്‍!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-53214442118081056282008-03-03T23:14:00.000+05:302008-03-03T23:14:00.000+05:30വയ്യ....എത്ര ശ്രമിച്ചിട്ടും...വയ്യ....
എത്ര ശ്രമിച്ചിട്ടും...നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-70999184687052725432008-03-03T22:46:00.000+05:302008-03-03T22:46:00.000+05:30പ്രിയ ശിഹാബുദ്ദീന്, താങ്കളുടെ ഈ കവിതയെക്കുറി...പ്രിയ ശിഹാബുദ്ദീന്,

താങ്കളുടെ ഈ കവിതയെക്കുറിച്ചല്ല ഞാന്‍ അഭിപ്രായം പറയുന്നത്. അടുത്തിടെ താങ്കളുടെ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാന്‍ ഇടയായി.മാതൃസ്നേഹത്തിന്റെ വിവിധ തലങ്ങള്‍ കോഴിയോടുള്ള സ്നേഹ ബന്ധത്തിലൂടെ വിവരിച്ചിരിക്കുന്നു. കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ എന്നാണ് ടൈറ്റില്‍ എന്ന് തോന്നുന്നു. അത് വ്യത്യസ്ഥമായ ഒരു വായനാനുഭവം എനിക്ക് പകറ്ന്നു തന്നിരുന്നു. അത് പോലെയുള്ള കഥകള്‍ ഇനിയും താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.Jith Rajhttps://www.blogger.com/profile/09189251623024976157noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-75639367477618988422008-03-03T21:45:00.000+05:302008-03-03T21:45:00.000+05:30തടവുചാട്ടം ഇങ്ങിനെയും!തടവുചാട്ടം ഇങ്ങിനെയും!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.com