tag:blogger.com,1999:blog-5414965531993378524.post1338589867141264720..comments2023-10-25T18:38:00.328+05:30Comments on നമുക്കിടയില്‍: ഒളിഞ്ഞിരിപ്പ്ശിഹാബുദ്ദീന് പൊയ്ത്തുംകടവ്http://www.blogger.com/profile/12167598002033534200noreply@blogger.comBlogger7125tag:blogger.com,1999:blog-5414965531993378524.post-80177201239291300112008-01-06T16:09:00.000+05:302008-01-06T16:09:00.000+05:30രാജന്,പുറക്കാടന്,പ്രിയ ഉണ്ണികൃഷ്ണന്,അഭയാര്‍ത്ഥിക...രാജന്,
പുറക്കാടന്,
പ്രിയ ഉണ്ണികൃഷ്ണന്,
അഭയാര്‍ത്ഥി
കുട്ടനാടന്‍, മുസിരിസ്
മോഹന്‍ പുത്തന്‍ചിറ
എല്ലാവര്ക്കും നന്ദിശിഹാബുദ്ദീന് പൊയ്ത്തുംകടവ്https://www.blogger.com/profile/12167598002033534200noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-68258726268876691322007-12-22T15:04:00.000+05:302007-12-22T15:04:00.000+05:30ബ്ലോഗു ലോകത്ത് താങ്കളെപ്പോലെയുള്ള വലിയവരുടെ സാന്നി...ബ്ലോഗു ലോകത്ത് താങ്കളെപ്പോലെയുള്ള വലിയവരുടെ സാന്നിധ്യം എന്നെപ്പോലെയുള്ള ഒന്നുമല്ലാത്തവര്ക്ക് വലിയ പ്രചോദനവും പ്രത്യാശയുമേകുന്നു. തിരക്കുകള്‍ക്കിടയിലും ഇത്തിരി നേരം ഇവിടെ ചിലവഴിക്കുവാന്‍ സമയം കണ്ടെത്തുന്ന വലിയ മനസ്സിനെ നമസ്കരിക്കുന്നു.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-40486338380481147872007-12-22T14:20:00.000+05:302007-12-22T14:20:00.000+05:30ഷിഹാബിക്ക ഇവിടെ കണ്ടതില്‍ സന്തോഷംആശംസകള്സ്നേഹപൂര്...ഷിഹാബിക്ക ഇവിടെ കണ്ടതില്‍ സന്തോഷം

ആശംസകള്‍

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത് (ദുബായ്)Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-15379012499602061212007-12-22T13:42:00.000+05:302007-12-22T13:42:00.000+05:30കുട്ടിക്കാലം ഫോട്ടോയില്‍ നിന്നല്ല - മുങ്ങി,ഇനി വാര...കുട്ടിക്കാലം ഫോട്ടോയില്‍ നിന്നല്ല - മുങ്ങി,
ഇനി വാര്‍ദ്ധക്യത്തിന്റെ ബാല്യവുമായി പൊങ്ങും
അത്രയും കാലം ക്ഷമയോടെ കാത്തിരുന്നേ പറ്റൂ
പലതും പുറത്തേക്കെടുത്തിടുന്ന വരികള്‍
ശിഹാബേ നന്നായിട്ടുണ്ട്കുട്ടനാടന്https://www.blogger.com/profile/11133124128887758419noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-6789521145936888652007-12-22T07:38:00.000+05:302007-12-22T07:38:00.000+05:30എനിക്കു നിന്നോടുള്ളത്ഇത്രകാലം എവിടെയാണുക്ഷമയോടെ കാ...എനിക്കു നിന്നോടുള്ളത്
ഇത്രകാലം എവിടെയാണു
ക്ഷമയോടെ കാത്തിരുന്നത്?

നല്ല വരികള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-86491952614651807602007-12-22T05:23:00.000+05:302007-12-22T05:23:00.000+05:30നന്നായിട്ടുണ്ട്... ഞാന്‍ ക്ഷമയോടെ കാത്തിരിക്കുന്ന...നന്നായിട്ടുണ്ട്...

ഞാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു, പള്ളിക്കൂടത്തിണ്റ്റെ അതിഥിയായി താങ്കള്‍ സൌദി അറേബ്യയില്‍ എത്തുന്ന ദിവസത്തിനായി.....ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-5414965531993378524.post-76105921250129609302007-12-22T00:53:00.000+05:302007-12-22T00:53:00.000+05:30ഒളിഞ്ഞിരിപ്പാംനേരിന് നേരെചോദിച്ചിരിക്കുന്നേറെ ചോദ...ഒളിഞ്ഞിരിപ്പാം
നേരിന് നേരെ
ചോദിച്ചിരിക്കുന്നേറെ
ചോദ്യമതെങ്കിലും,
ഉത്തരമതു
മേതുമോതാതെ
പാഞ്ഞകന്ന
കാറ്റിനോടും
പരിഭവം.
പൊഴിഞുവീണമര്ന്നടിഞ്ഞു
മണ്ണായി മാറുമിലകളപ്പൊഴും
പുതുനാമ്പായി കിളിര്‍ത്തു
പൊന്തുവതീ ശിഖരത്തി
ലെപ്പൊഴെന്നറിയാതെ നാമും,
കിളികളായി
കൊക്കുരുമ്മിയിരിക്കുന്നതീ
കൊമ്പിലും.

വലിയ എഴുത്തുകാരാ...നമസ്കാരം.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.com